Haris KT

Click here to edit subtitle

                      If You Like To Know About Me  ........


 

ഞാൻ ഹാരിസ്  പൂർണമായ പേര്  മുഹമ്മദ്‌ ഹാരിസ് കൊലോതോടി ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പച്ചപ്പുവിരിച്ച പാലക്കാട് ജില്ലയിലെ പ്രക്രതിരമണീയമയ കോട്ടോപ്പാടം  ഗ്രാമത്തിലെ ഒരു പാവം ... 


            കോട്ടോപ്പാടം ഹയർസെകഡ്റി സ്കൂൾ ,ചെർപുളശെരി IDEAL CAMPUS OF EDUCATION ,മണ്ണാർക്കാട് എം ഈ എസ്‌  കോളേജ്  എന്നിവിടന്ഗ്ലില്നിന്നായി പഠനം 

                2 0 1 0      മുതൽ തിരുവിഴംകുന്നു സ്കുളിൽ  അധ്യാപകനായി ജോലിചെയ്യുന്നു  

              ബ്ലോഗിങ് , സോഫ്റ്റ്‌വെയർ ഡിസൈനിഗ്  ,ചറ്റിങ്ങ് , ടീച്ചിംഗ്   വായന ,ട്രാവലിംഗ്    എന്നിവയിൽ   താൽപര്യം .......... 

           ദീർഗ്ഗ കാലത്തെ പ്രവാസജീവിതത്തിൽ നിന്നും മടങ്ങി എത്തി നാട്ടിൽ ബിസിനസ് നോക്കുന്ന ഉപ്പയും സ്നേഹനിധിയായ ഉമ്മയും  പത്താം ക്ലാസിൽ പഠിക്കുന്ന അനിയനും അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും ഉള്ള സന്തുഷ്ട കുടുംബം ............ 

____________________________________________________________________________________

Muhammed Haris KT

Kolothody



Feel free to share....

        

            Mob    :                0994771822

            Email  :  [email protected]


____________________________________